വാര്‍ത്ത: എറണാകുളം ആമ്പല്ലൂര്‍ കേംബ്രിഡ്ജ്
ഇന്‍റര്‍നാഷണല്‍ പബ്ലിക് സ്കൂളില്‍ എല്‍.
കെ. ജി. യില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു
തുടങ്ങി. മുന്നണി തര്‍ക്കം തുടരുന്നതിനാല്‍ തീരുമാനമാവാതെ കിടക്കുന്ന ജെ. എസ്. എസിനും
കേ. കോ. (ബി) ക്കുമായുള്ള നാലു സീറ്റുകളിലേക്കും ഇപ്പോള്‍ ജനറല്‍ കാറ്റഗറിയില്‍ നിന്നും
അപേക്ഷിക്കാവുന്നതാണ്.
പിന്‍കുറിപ്പ്: പി. എസ്. സി.
യിലും ഇതു തന്നെ അവസ്ഥ എന്ന് കേള്‍ക്കുന്നു.