2013, ജനുവരി 8, ചൊവ്വാഴ്ച

ക്ലാസ്സിക്‌ തമാശ 2012

2012 വര്‍ഷത്തിലെ ക്ലാസിക് തമാശ കേള്‍ക്കൂ:

"പരിസ്ഥിതി സംരക്ഷണത്തിനായി സംസ്ഥാനത്ത് ഇരുപതോളം നിയമങ്ങളുണ്ട്, ഇവ തന്നെ പര്യാപ്തമാണ് ഇക്കാര്യത്തിന്. വളരെയധികം പാരിസ്ഥിതിക  അവബോധമുള്ള പരിസ്ഥിതിയുടെ കാവല്‍നായ്ക്കളായ കേരളജനത പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തും (The environmentally sensitive people of Kerala are its 'watch dogs' for protecting its environment)."

പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടി (Western Ghats Environment Authority-WGEA) രൂപവല്‍ക്കരിക്കണം എന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (Western Ghats Ecology Expert Panel - WGEEP) യുടെ നിര്‍ദ്ദേശത്തിന് കേരള സര്‍ക്കാര്‍ കൊടുത്ത മറുപടിയാണിത്.


ഇനിയും ഇതുപോലെ തമാശകള്‍ ഉണ്ടെങ്കില്‍ പോസ്റ്റൂ കൂട്ടുകാരേ................

ബുധന്‍, 9 ജനുവരി, 2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ