2014, ഏപ്രിൽ 5, ശനിയാഴ്‌ച

ജനാധിപത്യം



സ്വന്തം മേന്മകള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തത് കൊണ്ടായിരിക്കും എതിര്‍ സ്ഥാനാര്‍ഥിയുടെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി നിരത്തുന്നത് അല്ലേ?

എനിക്ക് 4 കുറവുകള്‍ ഉണ്ടെങ്കിലെന്താ, 40 കുറവുകള്‍ ഉള്ള മറ്റവനേക്കാള്‍ ഭേദമല്ലേ ഞാന്‍?

എതിര്‍സ്ഥാനാര്‍ഥിയുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു വോട്ട് പിടിക്കാത്ത ഏതെങ്കിലും സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ ഒന്ന് പരിചയപ്പെടണമെന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ