2016, ഏപ്രിൽ 12, ചൊവ്വാഴ്ച

രക്തസാക്ഷികള്‍ സിന്ദാബാദ്

പ്രണയം, പ്രളയം, വരള്‍ച്ച, ഭൂകമ്പം, സുനാമി, കര്‍ഷക ആത്മഹത്യ, പകര്‍ച്ചവ്യാധി, ഭക്ഷ്യവിഷബാധ, തീ പിടിത്തം, ഗ്യാസ് ലീക്കേജ്, റോഡപകടം, ബോട്ടുദുരന്തം, തൊഴിലപകടം, വിശ്വാസിപ്പരിഷകളുടെ തമ്മില്‍ത്തല്ല്-കത്തിക്കുത്ത് വെടിക്കെട്ടപകടം എന്നിങ്ങനെ വിഷയം ഏതുമാകട്ടെ, ദുരന്ത പ്രതിരോധ/നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍, അല്ലെങ്കില്‍ ആളിക്കത്തിക്കാന്‍ (ഒരു) (ചില) (പല) രക്തസാക്ഷി (കള്‍) ആവശ്യമാണ്, ഇന്ത്യക്ക്, പ്രത്യേകിച്ച് കേരളത്തിന്‌.


രക്തസാക്ഷികള്‍ സിന്ദാബാദ്.

ഏപ്രില്‍ 12, 2016

കുറിപ്പ്: ദുരന്തങ്ങളുടെ ലിസ്റ്റ് അപൂർണ്ണം, ആർക്കും അപ്ഡേറ്റ് ചെയ്യാം, എപ്പോൾ വേണമെങ്കിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ