(അവലംബം: ഫെബ്രുവരി 20 ലെ "ചില ചില പുതുവല്‍സര ബോധ്യങ്ങള്‍" എന്ന പോസ്റ്റ്)
എര്‍ത്ത് ഓവര്‍ഷൂട്ട് ഡേ (Earth Overshoot Day) ഈ മാസം 8 ന് ആയിരുന്നു.
2016 ലെ 365 ദിവസങ്ങള്‍ കൊണ്ട് പുനരുജ്ജീവനം നടക്കുന്നതായി കണക്കാക്കപ്പെട്ടിട്ടുള്ള എല്ലാ ഭൗമവിഭവങ്ങളും സേവനങ്ങളും നാം 220 ദിവസങ്ങള്‍ കൊണ്ട് പൊടിച്ചു തീര്‍ത്തു !
വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍, തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഞാന്‍ ഉരുവപ്പെട്ടു വരികയല്ലേ?
ജൂലൈ 23, 2016

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ