വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ഉപഭോഗ വസ്തുവല്ല
ഭാര്യ ഭര്‍ത്താവിന്‍റെ ജംഗമസ്വത്തല്ല
ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല
ഭര്‍ത്താവ് ഭാര്യയുടെ യജമാനനല്ല
പങ്കാളിയുടെ മേല്‍ നിയമപരമായ അധികാരം സ്ഥാപിച്ചെടുക്കുന്നത് തെറ്റ്
ആശംസകള്‍, ജഡ്ജിമാര്‍ക്കും, ജോസഫ് ഷൈനും
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, സുപ്രീം കോടതി
സ്ത്രീ-പുരുഷ സമത്വം പുതിയ മാനങ്ങളിലേക്ക്, ജനാധിപത്യവും.
ഇനി പുരുഷന്മാര്‍ കബളിപ്പിക്കപ്പെടുന്നപോലെ, കബളിപ്പിക്കപ്പെടാന്‍ സ്ത്രീകള്‍ക്കും തുല്യ അവകാശവും അവസരവും ഉറപ്പാക്കുന്ന ഒരു വിധി കൂടി വരാനുണ്ട്, വരുമോ?
ശബരിമല സ്ത്രീ പ്രവേശനം, സുപ്രീം കോടതി വിധി ഇന്ന്

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല- സുപ്രീം കോടതി......
Read more at: https://www.mathrubhumi.com/news/india/adultery-not-a-crime-law-is-unconstitutional-rules-supreme-court-1.3175070

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ