പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ എം. എല്‍. എ. ഫണ്ട് ഉപയോഗിച്ച് പണി തീര്‍ത്ത ബസ് ഷെല്‍ട്ടറിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ശ്രീ ............ നിര്‍വ്വഹിച്ചു. ശ്രീ ............ ബഹു: എം.പി. ; ശ്രീമതി ............ ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: യുവജനക്ഷേമ വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: എം. എല്‍. എ.; ശ്രീമതി ............ ബഹു: എം. എല്‍. എ.; ശ്രീ ............ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; ശ്രീ ............ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; ശ്രീമതി ............ജില്ലാ പഞ്ചായത്ത് അംഗം; ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്മാന് (ക്ഷേമകാര്യം); ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്മാന് (ആരോഗ്യം); ശ്രീ ............ ബ്ലോക്ക് പഞ്ചായത്ത് അംഗം; ശ്രീമതി ............ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; ശ്രീ ............ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്; ശ്രീ ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്മാന് (ആരോഗ്യം); ശ്രീമതി ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്മാന് (ക്ഷേമകാര്യം); ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീമതി ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ ചെയര്മാന്, മൈനോറിട്ടി ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്മാന്, യുവജനക്ഷേമ ബോര്‍ഡ്; ശ്രീ ............ ചെയര്മാന്, മിനെറല്‍ ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്മാന്,സര്‍വീസ് സഹകരണ ബാങ്ക്; ശ്രീ ............ ജില്ലാ കളക്ടര്‍;
ശ്രീ ............ ജില്ലാ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ പ്രസിഡന്റ് (ആര്. ഡി. പി.); ശ്രീ ............ജില്ലാ വൈസ് പ്രസിഡന്റ്(ആര്. ഡി. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ആര്. ഡി. പി.); ശ്രീ ............ ജില്ലാ ജോയിന്റ് സെക്രട്ടറി (ആര്. ഡി. പി.); ശ്രീ ............ ജില്ലാകണ്‍വീനര്‍(ആര്. ഡി. പി.); ശ്രീ ............ സംസ്ഥാന കമ്മറ്റി അംഗം (ആര്. ഡി. പി.); ശ്രീ ............ ജില്ലാകമ്മറ്റി അംഗം (ആര്. ഡി. പി.); ശ്രീ ............ പഞ്ചായത്ത് ഘടകംപ്രസിഡന്റ് (ആര്. ഡി. പി.); ശ്രീ ............ പഞ്ചായത്ത് ഘടകം സെക്രട്ടറി (ആര്. ഡി. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ് (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ് (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ് (ജെ. പി. കെ.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ് (ജെ. പി. കെ.); ശ്രീ ............ ജില്ലാ സെക്രട്ടറി (ജെ. പി. കെ.); ശ്രീ..............സൌണ്ട് ആന്‍ഡ് മൈക് ഓപ്പറേറ്റര്‍; ശ്രീ..............പന്തല്‍, സ്റ്റേജ് ആന്‍ഡ് ഡെകറേറ്റര്‍; ശ്രീ...............ശ്രീലക്ഷ്മി ഹോട്ടല്‍ ആന്‍ഡ് ടീ ഷോപ്പ്; ശ്രീ...............കൈരളി ഭാഗ്യക്കുറി അസോസിയേഷന് പാണ്ടമ്പറത്ത് കുന്ന് മേഖലാ സെക്രട്ടറി, എന്നിവര്‍ സംസാരിച്ചു.
ആര്. ഡി. പി. പിയില്‍ നിന്നും 2001-ല്‍ പുറത്താക്കപ്പെട്ട ശേഷം ബി. എം. സി. സംസ്ഥാന ഘടകം സെക്രട്ടറി ആയി, പിന്നീട് 2009-ല്‍ ആര്. ഡി. പിയിലേക്ക് തന്നെ തിരിച്ച് വന്ന ശ്രീ ............ന്റെ അസാന്നിധ്യം പരിപാടിയില്‍ ശ്രദ്ധേയമായി.
........................................................
പ്രചോദനം: പത്രവാര്‍ത്തകളും ചിലക്ഷണപത്രങ്ങളും