പുകയില, മദ്യം, മയക്കുമരുന്ന് എന്നീ ലഹരികള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യം കട്ടപ്പൊക. അവരെല്ലാം ഇഞ്ചിഞ്ചായി മരണപ്പെട്ടേക്കാം.
എന്നാല്‍ മതം, മതം പെറ്റ ദൈവം എന്നീ ലഹരികള്‍ അതിലും കൊല മാസ്സാണ്. അവ ഉപയോഗിക്കുന്നവരുടെ മാത്രമല്ല, അവരുടെ തലമുറയുടെയും, അവരുടെ തന്നെ വരാനിരിക്കുന്ന തലമുറകളുടെയും സമൂഹത്തിന്‍റെയും ആരോഗ്യത്തെ വളരെ ഹാനികരമായി ബാധിക്കും.
(ആരോഗ്യം എന്നാല്‍ മാനസികാരോഗ്യം എന്നു കൂടി വിവക്ഷ).
"പുകവലി, മദ്യപാനം എന്നിവ ആരോഗ്യത്തിന് ഹാനികരം" എന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കുന്ന പോലെ തന്നെ, "മത-ദൈവവിശ്വാസം ആരോഗ്യത്തിന് ഹാനികരം" എന്നു കൂടി ചേര്‍ക്കാന്‍ വകുപ്പുണ്ടോ?
ചിന്തയുറയ്ക്കാത്ത പിഞ്ചുകുഞ്ഞുങ്ങളെ വരെ കുറിയും തൊടീച്ച് മുക്തി തെണ്ടാന്‍ കൊണ്ടു നടക്കുന്നത് കാണുമ്പോള്‍, ഇതെഴുതാതെ നിവൃത്തിയില്ല ഹേ!
By 2050, ours may be a developed country in many senses, but a nonsense, religiovores' den, മതം തിന്നു ജീവിക്കുന്നവരുടെ, മതഭോജികളുടെ ഒരു മട!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ